Post Category
മദ്യ നിരോധിത മേഖലയായി പ്രഖ്യാപിച്ചു
കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ പ്രധാന ഉത്സവ ദിവസമായ മാര്‍ച്ച് അഞ്ചിന് കടയ്ക്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കടയ്ക്കല്‍, ചിതറ പഞ്ചായത്തുകള്‍ മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.
date
- Log in to post comments