Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയിലെ വിവിധ കോടതികളിലെ അഞ്ച് എ സി കള്‍ വാര്‍ഷിക അറ്റകുറ്റ പണികള്‍ നടത്തുന്നതിന് പ്രത്യേകം ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മാര്‍ച്ച് ഒന്‍പതിന് ഉച്ചയ്ക്ക് മൂന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ജില്ലാ കോടതി ഓഫീസില്‍ ലഭിക്കും.

date