Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

കുരിയോട്ടുമല ഗവണ്‍മെന്റ് ഹൈ ടെക് ഡയറി ഫാമില്‍ പുല്‍ക്കണ നടുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഫാം ഓഫീസിലും 0475-2227485 നമ്പരിലും ലഭിക്കും.

date