Post Category
അംഗത്വം പുനഃസ്ഥാപിക്കാം
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശദായം അടയ്ക്കുന്നതില്‍ 24 മാസത്തിലധികം വീഴ്ച്ചവരുത്തി അംഗത്വം നഷ്ടപ്പെട്ട അംഗങ്ങള്‍ക്ക് കാലപരിധിയില്ലാതെ കുടിശിക തുക പിഴസഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 28 വരെ നീട്ടി. വാര്‍ഷിക വരിസംഖ്യ 240 ആയി വര്‍ധിപ്പിച്ചിട്ടുള്ളതിനാല്‍ 2020 ജനുവരി മുതല്‍ പുതുക്കിയ നിരക്കിലുള്ള അംശദായം അടയ്ക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments