Post Category
ക്ഷേമനിധി വിഹിതം അടയ്ക്കണം
കേരള മദ്രസാ അധ്യാപക ക്ഷേമനിധിയില്‍ 2019-20 സാമ്പത്തിക വര്‍ഷം ക്ഷേമനിധി വിഹിതം അടയ്ക്കാനുള്ളവര്‍ മാര്‍ച്ച് 10 നകം അടയ്ക്കണമെന്ന് മാനേജര്‍ അറിയിച്ചു.
date
- Log in to post comments