Post Category
അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ നിലമ്പൂര്‍ കേന്ദ്രത്തില്‍ പ്രധാന മന്ത്രി കൗശല്‍വികാസ്യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി റീട്ടെയില്‍ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് കഴിഞ്ഞ 18 നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലന ശേഷം ജെ എസ് എസ് ജോലി നല്‍കും. താല്പര്യമുള്ളവര് ഫെബ്രുവരി ഒമ്പതികനം നിലമ്പൂരിലുള്ള ജെഎസ്എസ് ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍ : 04931 221979, 9946239220.
date
- Log in to post comments