Post Category
ക്യാൻസർ രോഗികൾക്ക് സൗജന്യ ആയുർവേദ ചികിത്സ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ശല്യതന്ത്ര വകുപ്പിന്റെ നേതൃത്വത്തിൽ ക്യാൻസർ ഒ.പിയുമായി ബന്ധപ്പെട്ട് ഈ രംഗത്തെ പ്രഗത്ഭരായ ഡോക്ടർമാരെ ഉൾപ്പെടുത്തി ഏപ്രിൽ ആദ്യവാരം ശില്പശാല സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ക്യാൻസർ രോഗികൾക്ക് സൗജന്യ ചികിത്സയും തുടർ ചികിത്സയും ലഭിക്കും. താത്പര്യമുള്ളവർ 16 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ ഒരു മണിവരെ ഒ.പി നമ്പർ മൂന്നിൽ എത്തിച്ചേരണം.
പി.എൻ.എക്സ്.1016/2020
date
- Log in to post comments