Skip to main content

മരം ലേലം

മുണ്ടയാട്‌ പ്രാദേശിക കോഴിവളര്‍ത്തു കേന്ദ്രത്തിലെ 2 തെങ്ങ്‌, 1 സപ്പോട്ട മരം, 1 കാഞ്ഞിരം എന്നിവ 22 ന്‌ രാവിലെ 11 മണിക്ക്‌ ഫാം ഓഫീസ്‌ പരിസരത്ത്‌ ലേലം ചെയ്യും. ഫോണ്‍: 0497 2721168.
പി.എന്‍.സി/389/2018

date