Post Category
ലേലം 12 ന്
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കൊട്ടിയൂര്‍ അംശം ദേശത്ത് പ്രെവിഷണല്‍ സര്‍വെ 1213/2ല്‍ പെട്ട 0.0480 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകലതും 12 ന് രാവിലെ 11.30 ന് ലേലം ചെയ്യും കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും കൊട്ടിയൂര്‍ വില്ലേജ് ഓഫീസിലും ലഭിക്കും.
പി.എന്‍.സി/389/2018
date
- Log in to post comments