Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ജനനി ശിശു സുരക്ഷ കാര്യക്രം/മാതൃയാനം പദ്ധതി പ്രകാരം ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിച്ച അമ്മമാരെയും കുട്ടികളെയും റണ്ണിങ് കോണ്‍ട്രാക്ട് വഴി വീട്ടില്‍ എത്തിക്കുന്നതിനും ഗര്‍ഭിണികളെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിക്കുന്നതിനും ടാക്സി കാര്‍ ഉടമകളില്‍ നിന്നും/ സംഘടനകളില്‍/ ഏജന്‍സി/ യൂനിയനുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 28. ടെന്‍ഡര്‍ ഫോം മലപ്പുറം ആരോഗ്യ കേരളം ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0483: 2730313.
date
- Log in to post comments