Post Category
പരാതി പരിഹാര അദാലത്ത് മാറ്റിവച്ചു
കൊറോണ രോഗബാധ തടയുന്നതിന്റെ ഭാഗമായി കൊല്ലം താലൂക്ക് ഓഫീസില്‍ മാര്‍ച്ച് 21 ന് നടത്താനിരുന്ന ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് മാറ്റിവച്ചു.
date
- Log in to post comments