Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ജനറല്‍, ഗൈനക് വിഭാഗങ്ങളിലേക്കാവശ്യമായ സര്‍ജറി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു.അടങ്കല്‍ തുക 5 ലക്ഷം.ദര്‍ഘാസ് ഫോറങ്ങള്‍ വില്‍ക്കുന്ന അവസാന തിയതിയും സമയവും- 21.02.2018, 5മണി. ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തിയതിയും സമയവും- 22.02.2018 11മാ ദര്‍ഘാസുകള്‍  തുറക്കുന്ന സമയവും തിയതിയും - 22.02.2018  ഉച്ചക്ക് 2 .കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി പ്രവര്‍ത്തി സമയങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്.

 

date