Skip to main content

ഇ പി എഫ്; സന്ദര്‍ശകരെ നിജപ്പെടുത്തി

കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി കൊല്ലം പി എഫ് ഓഫീസ് അംഗങ്ങളുടെ സന്ദര്‍ശനം നിജപ്പെടുത്തിയതായി റീജിയണല്‍ പി എഫ് കമ്മീഷണര്‍ അറിയിച്ചു. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള സന്ദര്‍ശനം മാത്രമേ അനുവദിക്കൂ. മറ്റ് വിവരങ്ങള്‍ക്ക് ഫോണ്‍ മുഖേനയോ ഇ-മെയില്‍ മുഖേനയോ ബന്ധപ്പെടാം. നിലവിലെ സാഹചര്യം മാറി സാധാരണ നിലയില്‍ എത്തുംവരെ അംഗങ്ങള്‍ സഹകരിക്കണമെന്നും കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0474-2767645, 2751872. ഇ-മെയില്‍ വിലാസം: ro.kollam@epfindia.gov.in    
 

date