Skip to main content

കോവിഡ് 19 21,624 പേരെ ഊട്ടി സമൂഹ അടുക്കളകള്‍

ജില്ലയിലെ സമൂഹ അടുക്കളയില്‍ നിന്ന് ഇന്നലെ (ഏപ്രില്‍ 2) ഉച്ചയൂണ് ലഭിച്ചവരുടെ എണ്ണം 21,624. ഇതില്‍ 17,189 ഭക്ഷണപൊതികളും സൗജന്യമായാണ് നല്‍കിയത്. 1,794 പേര്‍ക്ക് പ്രഭാത ഭക്ഷണവും എത്തിച്ചു. ജില്ലയിലെ സമൂഹ അടുക്കളകളുടെ എണ്ണം 99 ആയി ഉയര്‍ന്നിട്ടുണ്ട്. കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്നാണ് സമൂഹ അടുക്കളകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

date