Skip to main content

കോവിഡ് 19 വാഹനങ്ങളുടെ വിവരങ്ങള്‍ നല്‍കണം

ജില്ലയില്‍ കോവിഡ്  19 പ്രതിരോധ  പ്രതികരണ നടപടികളുടെ  ഭാഗമായി  എല്ലാ സര്‍ക്കാര്‍,  പൊതുമേഖലാ സ്ഥാപനങ്ങളുടേയും വാഹന വിവരങ്ങളും ബന്ധപ്പെടേണ്ട  നമ്പര്‍ ഉള്‍പ്പടെ വിവരങ്ങള്‍ ഇന്ന് (മാര്‍ച്ച് 03) ഉച്ചക്ക് 12 നകം  ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തിലെ 9447677800 എന്ന മൊബൈല്‍ നമ്പരില്‍  വാട്ട്‌സ് ആപ്പ് ചെയ്യുകയോ ര19സീഹഹമാ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കണം. അല്ലാത്തപക്ഷം വാഹനത്തിന്റെ കസ്റ്റോഡിയന്‍ ഓഫീസര്‍ക്കെതിരെ ഇനിയൊരറിയിപ്പ്  കൂടാതെ കര്‍ശന നടപടികള്‍  സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

 

date