Skip to main content

കോവിഡ് 19 അവശ്യ സര്‍വീസ്; ഭിന്നശേഷിക്കാരെ ഒഴിവാക്കണം

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അവശ്യ സര്‍വീസുകളില്‍ ജീവനക്കാരെ നിയോഗിക്കുമ്പോള്‍ ഭിന്നശേഷിക്കാരെ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date