Post Category
കോവിഡ് 19 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കരുനാഗപ്പള്ളി നഗരസഭയുടെ 25,00,000 രൂപ
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കരുനാഗപ്പള്ളി നഗരസഭ 25,00,000 രൂപ നല്‍കി. ചെക്ക് ചെയര്‍പേഴ്‌സണ്‍ ഇ സീനത്ത് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി. സ്ഥിരം സമിതി അധ്യക്ഷ വസുമതി, കൗണ്‍സിലര്‍ മുനമ്പത്ത് ഗഫൂര്‍ എന്നിവര്‍ സന്നിഹിതരായി.
date
- Log in to post comments