Post Category
ഇ-ഓഫീസ് പദ്ധതി ഉദ്ഘാടനം ഇ് (17.2.18)
പൊതുജനങ്ങള്‍ക്ക് സേവനം യഥാസമയം കൂടുതല്‍ സുതാര്യമായി ലഭ്യമാക്കാന്‍ ഇ ഓഫീസ് പദ്ധതി ഇ് പ്രവര്‍ത്തനം തുടങ്ങും. പദ്ധതിയുടെ താലൂക്ക് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആദ്യമായി ഇടുക്കി, ഉടുമ്പന്‍ചോല താലൂക്കുകളിലും വില്ലേജ് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആദ്യമായി ഇടുക്കി താലൂക്കിലെ ഇടുക്കി വില്ലേജിലുമാണ് നടപ്പാക്കുത്. പദ്ധതിയുടെ താലൂക്ക് തലത്തിലുള്ള ഉദ്ഘാടനം റവന്യൂ-ഭവന വകുപ്പ് മന്ത്രി ഇ. ചന്ദ്രേശഖരനും വില്ലേജ് തലത്തിലുള്ള പദ്ധതിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയും ഇ് ഇര'യാറില്‍ നിര്‍വഹിക്കും.
date
- Log in to post comments