Skip to main content

കോവിഡ് 19 ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണം

കോവിഡ് 19 പ്രതിരോധ നടപടികളില്‍ വളരെ പ്രയോജന പ്രദമായ ഉപകരണമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ആരോഗ്യസേതു ആപ് വിമുക്ത ഭട•ാരില്‍ വലിയൊരു വിഭാഗം ഉപയോഗിക്കുന്നില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നു. ആയതിനാല്‍ എല്ലാ വിമുക്ത ഭട•ാരും വിധവകളും ആശ്രിതരും കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1242/2020)
 

date