Skip to main content

ഹോട്ട് സ്പോട്ട്; നിയന്ത്രണങ്ങള്‍  ലംഘിച്ചാല്‍ നടപടി

 

ജില്ലിയില്‍ കോവിഡ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ട മേഖലകളിലുള്ളവര്‍ അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തേക്ക് സഞ്ചരിക്കാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അവശ്യ സാധനങ്ങള്‍ സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് വാങ്ങാന്‍ ശ്രദ്ധിക്കുക.

രോഗപ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്നും കളക്ടര്‍ വ്യക്തമാക്കി.

date