Post Category
കോട്ടയത്ത് ഇന്ന് ലഭിച്ച 209 ഫലങ്ങളും നെഗറ്റീവ്
കോട്ടയം ജില്ലയില്‍ ഇന്ന് ലഭിച്ച 209 സാമ്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവ്. ഇതില്‍ 201 സാമ്പിളുകളും രോഗലക്ഷണങ്ങളോ രോഗികളുമായി സമ്പര്‍ക്ക പശ്ചാത്തലമോ ഇല്ലാത്ത ആളുകളുടേതാണ.
സമൂഹ വ്യാപന സാധ്യത പരിശോധിക്കുന്നതിനുവേണ്ടി അയച്ചവയില്‍ വയോജനങ്ങള്‍, ഗര്‍ഭിണികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാമ്പിളുകള്‍ ഉള്‍പ്പെടുന്നു.
date
- Log in to post comments