Skip to main content

അറിയിപ്പുകള്‍

കുടിവെളള വിതരണം മുടങ്ങും

കൊച്ചി:  മരട് മുനിസിപ്പാലിറ്റിയിലെ വളന്തക്കാട് റോഡിലെ പൈപ്പ്‌ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ മരട് മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ഇന്ന് (മെയ് 5) കുടിവെളള വിതരണം മുടങ്ങുമെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date