Post Category
കോവിഡ് 19 രജിസ്‌ട്രേഷനുകള്‍ ഓണ്‍ലൈനില്‍ പുതുക്കാം
ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ 2020 ജനുവരി മുതല്‍ 2020 മെയ് 31 വരെ പുതുക്കേണ്ടതായ തൊഴില്‍ രജിസ്‌ട്രേഷനുകള്‍ 2020 ഓഗസ്റ്റ് 31 വരെ zswokollam@gmail.com എന്ന ഇ-മെയില്‍ വിലാസം മുഖേന പുതുക്കാമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2792987 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ. നമ്പര്‍. 1303/2020)
date
- Log in to post comments