Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

 

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പ്രവൃത്തികള്‍  പൂര്‍ത്തീകരിക്കുന്നതിനായി യോഗ്യരായ കരാറുകാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഇ-ടെന്‍ഡര്‍ വിശദാംശങ്ങള്‍ etenders.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 16. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍. 0496-2642087.

date