Skip to main content

റേഷന്‍കട വഴി ചെറുപയര്‍ വിതരണം

 

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള പയര്‍വര്‍ഗ്ഗങ്ങളുടെ വിതരണം റേഷന്‍കട വഴി ആരംഭിച്ചിട്ടുണ്ട്. കോവിഡ് 19 ന്റെ പശ്ചാതലത്തില്‍ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലേക്കാണ് വിതരണം. ഏപ്രില്‍ മാസത്തേക്കനുവദിച്ച ചെറുപയര്‍ കാര്‍ഡ് ഒന്നിന് ഒരു കിലോഗ്രാം എന്ന തോതിലാണ് വിതരണം നടത്തുന്നത്. മോയ് 15 നു മുമ്പായി വാങ്ങി സഹകരിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date