Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

 

കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ സംഭാവന നല്‍കി. ഭാരവാഹികളായ സി.വി ഇഖ്ബാല്‍, ബാദുഷാ കടലുണ്ടി, എം. സുരേന്ദ്രന്‍, സലീം എന്നിവര്‍ മന്ത്രി ടി.പി രാമകൃഷ്ണന് ചെക്ക് കൈമാറി.

കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സി.കെ ബീന പാറോപ്പടി സംഭാവനയായി ഒരു ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ടി.പി രാമകൃഷ്ണന് നല്‍കി. ചടങ്ങുകളില്‍ എ.പ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ സാംബശിവ റാവു എന്നിവര്‍ പങ്കെടുത്തു.

date