Post Category
ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം
കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം നടത്തുന്നു. പ്രവൃത്തി പരിചയവും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുളള യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ കുന്ദമംഗലം എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ മെയ് 20 ന് വൈകീട്ട് മൂന്നിന് അപേക്ഷ സമര്‍പ്പിക്കണമെന്ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0495 2800275.
date
- Log in to post comments