Skip to main content

ഗാര്‍ഹിക സിലിണ്ടറുകളുടെ വാണിജ്യ ഉപയോഗം കര്‍ശനമായി തടയും

    ജില്ലയില്‍ ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യാവശ്യത്തിനുപയോഗിക്കുത് കര്‍ശനമായി തടയാന്‍ കലക്‌ട്രേറ്റില്‍ ചേര്‍ എല്‍.പി.ജി ഓപ്പഫോറം തീരുമാനിച്ചു.  താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ മാസത്തില്‍ ചുരുങ്ങിയത് ഒരു തവണയെങ്കിലും റെയ്ഡ് നടത്തി നടപടി എടുക്കാനും റിപ്പോര്‍'് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് കൈമാറാനും ഓപ്പ ഫോറത്തില്‍ അധ്യക്ഷത വഹിച്ച എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍ പറഞ്ഞു.
    ക്രമക്കേടുകളെത്തുടര്‍് ഗ്യാസ് ഏജന്‍സികളില്‍ നിും പിടിച്ചെടുത്ത് വര്‍ഷങ്ങളായി സൂക്ഷിച്ചിരിക്കു ഉടമസ്ഥരില്ലാത്ത സിലിണ്ടറുകള്‍ ഗ്യാസ് കമ്പനികള്‍ക്ക് കൈമാറാന്‍ അടിയന്തര നടപടി  സ്വീകരിക്കാനും യോഗം നിര്‍ദ്ദേശം നല്‍കി.  ഇത്തരത്തിലുള്ള സിലിണ്ടറുകളുടെ പ'ിക തയ്യാറാക്കി ജില്ലാകലക്ടര്‍ക്ക് കൈമാറാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
    ജില്ലയിലെ ഗ്യാസ് വിതരണ ഏജന്‍സികളുടെ പേരും മറ്റുവിവരങ്ങളും കൃത്യമായി ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് പുതുക്കി നല്‍കണം.  കമ്പ്യൂ'ര്‍ നിയന്ത്രണ സംവിധാനത്തിലൂടെ നടക്കു വിതരണത്തില്‍ യാതൊരു കാലതാമസം വരുത്തരുതെും ഉപഭോക്താക്കളോട് മാന്യമായ പെരുമാറ്റം ഉറപ്പാക്കണമെും ഓപ്പഫോറം ആവശ്യപ്പെ'ു. ജില്ലാ സപ്ലൈ ഓഫീസര്‍, കമ്പനി പ്രതിനിധികള്‍, വിതരണക്കാര്‍, സംഘടനാപ്രതിനിധികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date