Post Category
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഐ.എച്ച്.ആര്‍.ഡി 2017 ഡിസംബറില്‍ നടത്തിയ പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.ഡി.റ്റി.ഒ.എ, സി.സി.എല്‍.ഐ.സി എീ കോഴ്‌സുകളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളിലും ഐ.എച്ച്.ആര്‍.ഡിയുടെ ംംം.ശവൃറ.മര.ശി എ വെബ്‌സൈറ്റിലും അറിയാം. പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 28 വരെ അതതു പരീക്ഷാകേന്ദ്രങ്ങളില്‍ സമര്‍പ്പിക്കാം.
date
- Log in to post comments