Post Category
ടെണ്ടര്‍ ക്ഷണിച്ചു
അഴുത ഐ.സി.ഡി.എസ് പ്രോജക്ടിന് പരിധിയിലെ 132 അങ്കണവാടികള്‍ക്കും നാല് മിനി അങ്കണവാടികള്‍ക്കും 2017-18 വര്‍ഷത്തേക്ക് ആവശ്യമായ പ്രിസ്കൂള്‍ കിറ്റുകള്‍ വാങ്ങി വിതരണം ചെയ്യുതിന് സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ഫോം വാങ്ങുതിനുള്ള അവസാന തീയതി ഫെബ്രുവരി 28 ഉച്ചക്ക് 12 മണി. അ േദിവസം രണ്ട് മണിവരെ ടെണ്ടര്‍ സ്വീകരിക്കുകയും മൂ്മണിക്ക് തുറക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ 04869 233281.
date
- Log in to post comments