Skip to main content

കൊല്ലത്ത് ഒരാള്‍ കൂടി പോസിറ്റീവ്

ഇന്നലെ(മെയ് 15) ജില്ലയില്‍ കോവിഡ്  സ്ഥിരീകരിച്ച ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്. ഇദ്ദേഹം മെയ് 14 ന് ജിദ്ദയില്‍  നിന്നും കൊച്ചി വിമാനത്താവളത്തില്‍ എത്തിയ എ ഐ-964 ഫ്‌ളൈറ്റിലെ യാത്രക്കാരനാണ്. 36  വയസുള്ള ഇദ്ദേഹത്തെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അന്നുതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പുനലൂര്‍ സ്വദേശിയാണ്.
(പി.ആര്‍.കെ. നമ്പര്‍. 1386/2020)

 

date