Skip to main content

ഹലോ എം എല്‍ എ; ഉദ്ഘാടനം ഇന്ന് (മെയ് 16)

ഇരവിപുരം മണ്ഡലത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരും കുടുംബാംഗങ്ങളുമായി എം എല്‍ എം നൗഷാദ് സംവദിക്കുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍, ആവശ്യങ്ങള്‍ എം എല്‍ എ യെ അറിയിക്കാം. ഇന്ന് (മെയ് 16) രാവിലെ 11 ന് പരിപാടി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തില്‍ എം എല്‍ എ യുടെ ഓഫീസില്‍ തുടങ്ങും.
(പി.ആര്‍.കെ. നമ്പര്‍. 1387/2020)

 

date