Post Category
റീ ടെന്‍ഡര്‍ ക്ഷണിച്ചു
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ജോലിയുടെ ഭാഗമയി വടപുരം കല്ലായിക്കല്‍ കോളനിയില്‍ റീറ്റൈനിങ് വാള് പണിയുന്നതിനായി 1,22,858 രൂപയുടെ റീ ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483: 2767872 എന്ന നമ്പറുമായി ബന്ധപ്പെടണം.
date
- Log in to post comments