Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് 2021 മാര്‍ച്ച് 31 വരെ ജീപ്പ/കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. മെയ് 28 ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസിലും 0474-2794029, 8281999035 എന്നീ നമ്പരുകളിലും ലഭിക്കും.
(പി.ആര്‍.കെ.നമ്പര്‍. 1424/2020)
 

date