Post Category
മഴക്കാലപൂർവ മുന്നൊരുക്കം; മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ യോഗം ചേരും
മഴക്കാലപൂർവ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലാകലക്ടർ സാംബശിവറാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഡി.ഡി.എം.എ യോഗത്തിലെ തീരുമാനങ്ങൾ ചർച്ചചെയ്യുന്നതിനും അവലോകനം ചെയ്യുന്നതിനുമായി തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്ന് (23/05/2020) രാവിലെ 10 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.
date
- Log in to post comments