Skip to main content

റെയിൽവേ മേൽപ്പാലം സ്ഥലമെടുപ്പ്: പബ്ലിക് ഹിയറിംഗ് ജൂൺ 5 ന്

ചിറങ്ങര റെയിൽവേ മേൽപ്പാലം നിർമ്മാണത്തിനുള്ള സ്ഥലമെടുപ്പിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിംഗ് ജൂൺ അഞ്ച് രാവിലെ 11 ന് കൊരട്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരുമെന്ന് എൽ എ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. സ്ഥലമെടുപ്പിന്റെ ഭാഗമായി പുനരധിവാസത്തിനും പുനഃസ്ഥാപനത്തിന്നുമുള്ള കരട് പാക്കേജുമായി ബന്ധപ്പെട്ട ഈ പബ്ലിക് ഹിയറിംഗ് കോവിഡ് വ്യാപനത്തെ തുടർന്നായിരുന്നു മാറ്റി വെച്ചത്. ഫോൺ: 0487 2239530.

date