Skip to main content

ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍ കൂടിക്കാഴ്ച

 

 

 

കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍  അഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍  ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍ മാരെ ദിവസവേതന അടിസ്ഥാനത്തില്‍ ജൂണ്‍ 30 വരെ നിയമിക്കുന്നു. അഭിമുഖം മെയ് 30 ന്  രാവിലെ 11 മണിക്ക്  അഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും.  യോഗ്യത: ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്  (ജെ.എച്ച്.ഐ), എ.എന്‍.എം കോഴ്‌സ് (ജെ.പി.എച്ച്.എന്‍)  ഫോൺ : 9947240101.

 

 

 

 

 

 

 

 

 

 

 

 

 

date