Skip to main content

റോഡ് പ്രവൃത്തി: ഗതാഗതം നിരോധിച്ചു     

കാര്‍ത്തികപുരം - തളിപ്പാറ -  ടാബോര്‍ - തിരുമേനി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍  മാര്‍ച്ച് 22 വരെ കാര്‍ത്തികപുരം മുതല്‍ മൂന്നാംതോട് വരെ ഗതാഗതം നിരോധിച്ചു.  പ്രസ്തുത റോഡിലൂടെ കാര്‍ത്തികപുരത്തുനിന്നും മൂന്നാംതോട് വരെ പോകേണ്ട വാഹനങ്ങള്‍ കാര്‍ത്തികപുരം - ലഡാക്ക് - ഉദയഗിരി വഴിയും കാര്‍ത്തികപുരം - മണിയന്‍ കൊല്ലി പാലം - മുതുശ്ശേരി തളിപ്പാറ വഴിയും മൂന്നാംതോട് ഭാഗത്തേക്ക് പോകാവുന്ന വിധത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.
 പി.എന്‍.സി/389/2018
 

date