Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

 

 

 

ആരോഗ്യകേരളം കോഴിക്കോട് ജില്ലയിലെ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിന്  സി-ആം ഇമേജ് ഇന്റെന്‍സിഫയറിന്റെ വിതരണത്തിനും ഇന്‍സ്റ്റാളേഷനുമായി വിതരണക്കാരില്‍ നിന്ന് ഇ-ടെന്‍ഡര്‍  ക്ഷണിച്ചു. ഇ ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂണ്‍ ആറ് രണ്ട് മണി. ഫോണ്‍: 0495 2374990.

 

date