Post Category
വാഹനഗതാഗത നിയന്ത്രണം
ഉളിയില്‍ -തില്ലങ്കേരി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 23 വരെ ഉളിയില്‍ നിന്നും തില്ലങ്കേരിയിലേക്കുള്ള വാഹനഗതാഗതം തെക്കന്‍പൊയില്‍, പള്ള്യം, പുള്ളിപൊയില്‍ അരയാല്‍ കീഴില്‍ വഴി തില്ലങ്കേരിയിലേക്കും തില്ലങ്കേരിയില്‍ നിന്നും ഉളിയിലേക്കുള്ള വാഹനഗതാഗതം അരയാല്കീഴില് അരച്ചാല്‍ വട്ടപ്പറമ്പ് പുള്ളിപൊയില്‍ പള്ള്യം തെക്കന്‍പൊയില്‍ വഴി ഉളിയില്‍ ഭാഗത്തേക്കും ആയിരിക്കുമെന്ന് എക്സി.എഞ്ചിനീയര്‍ അറിയിച്ചു.
പി.എന്‍.സി/389/2018
date
- Log in to post comments