Skip to main content

യാത്രയയപ്പ് നല്‍കി

 

സര്‍വീസില്‍ നിന്ന് വിരമിച്ച ജില്ലാ മൃഗ സരംക്ഷണ ഓഫീസര്‍  ഡോ: അയൂബ്, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് തോടേങ്ങല്‍ ഗഫൂര്‍  എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്ത് ഭരണ സമിതി യാത്രയയപ്പ് നല്‍കി. രണ്ട് പേര്‍ക്കുമുള്ള ഉപഹാരങ്ങള്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നല്‍കി. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി.സുധാകരന്‍, കെ.പി  ഹാജറുമ്മ ടീച്ചര്‍, അനിതാ കിഷോര്‍, അംഗങ്ങളായ സലീം കുരുവമ്പലം,   എ.കെ അബ്ദുറഹ്മാന്‍, ടി.കെ റഷീദലി തുടങ്ങിയവര്‍ സംസാരിച്ചു.
 

date