Post Category
ചെറുതോണി ഡാമിന്റെ സൈറണ്‍ ട്രയല്‍ റണ്‍
ചെറുതോണി ഡാമില്‍ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയല്‍ റണ്‍ ജൂണ്‍ രണ്ട്, മൂന്ന് തീയതികളില്‍ നടത്തുമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
date
- Log in to post comments