Skip to main content

വിമുക്തഭടന്മാര്‍ക്ക്   അപേക്ഷിക്കാം

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളക്ട്രേറ്റിലെ ജില്ലാ അടിയന്തിരഘട്ട കാര്യ നിര്‍വഹണ കേന്ദ്രത്തിലേക്ക് ഹിന്ദി ഇംഗ്ലീഷ് ഭാഷാ പ്രാവണ്യമുള്ള സന്നദ്ധ സേവനത്തിന് തയ്യാറായ വിമുക്തഭട•ാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222904, 9995391858.
 

date