Skip to main content

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

 

കോട്ടയം ജില്ലാ ട്രഷറിയുടെ ആവശ്യത്തിന് പുതിയ  മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ് മോഡല്‍ വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. ലഭ്യമാക്കുവാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ 20നകം ജില്ലാ ട്രഷറി ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കണം. ഫോണ്‍  8547464840, 9446037126 .

date