Post Category
വൈദ്യുതി മുടങ്ങും
വട്ടിയൂര്‍ക്കാവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വട്ടിയൂര്‍ക്കാവ് ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും അറ്റകുറ്റപണി നടക്കുന്നതിനാല്‍ ജൂണ്‍ 16 മുതല്‍ 20 വരെ രാവിലെ ഒന്പതുമണി മുതല്‍ വൈകിട്ട് അഞ്ചുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കട്ടവിള, കുന്നില്‍, കഠിനകുളം പഞ്ചായത്ത് ആഫീസിനു സമീപം, പെരുമണ്‍ചിറ നീലിയമ്മന്‍ ക്ഷേത്രത്തിനു സമീപം എന്നീ പ്രദേശങ്ങളിലും തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ പിരദേശങ്ങളിലും അറ്റകുറ്റപണി നടക്കുന്നതിനാല്‍ ജൂണ്‍ 16 ന് രാവിലെ ഒന്പതുമണി മുതല്‍ വൈകിട്ട് അഞ്ചുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
date
- Log in to post comments