Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്ത തൊഴിലാളികള്‍ക്ക് കോവിഡ് 19 ധനസഹായം ലഭ്യമാക്കുന്നതിന് പുതിയ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചു. അപേക്ഷ നല്‍കാത്ത തൊഴിലാളികള്‍ ജൂണ്‍ 30 നകം  www.kmtwwfb.org     എന്ന വെബ്‌സൈറ്റിലൂടെയോ motorworker.kmtwwfb.kerala.gov.in  എന്ന പോര്‍ട്ടലിലൂടെയോ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1662/2020)  
 

date