Post Category
താത്പര്യപത്രം ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലെ 2019-20 സാമ്പത്തിക വര്‍ഷത്തെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഓഡിറ്റ് നടത്തുന്നതിലേക്കായി അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0471-2360137, 2360138.
date
- Log in to post comments