Post Category
മസ്റ്ററിങ് നടത്തണം
മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലൂടെ പെന്‍ഷന്‍ ലഭിക്കുന്ന മത്സ്യതൊഴിലാളി, അനുബന്ധ തൊഴിലാളി, വിധവ പെന്‍ഷണര്‍മാര്‍ എന്നിവരില്‍ ഇനിയും മസ്റ്റര്‍ ചെയ്യാത്തവര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ജൂലൈ 15നകം ആധാര്‍ കാര്‍ഡ്, മത്സ്യതൊഴിലാളി പെന്‍ഷന്‍ ബുക്ക് സഹിതം മസ്റ്റര്‍ ചെയ്യണമെന്ന് കോഴിക്കോട് മത്സ്യബോര്‍ഡ് റീജിയനല്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു
date
- Log in to post comments