Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

   കേരള കയര്‍ തൊഴിലാളി ക്ഷേമനിധി  ബോര്‍ഡില്‍ നിന്നും നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന വര്‍  മാര്‍ച്ച് 15 നകം  ലൈഫ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്ക്, ക്ഷേമനിധി പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പും, ഫോണ്‍നമ്പര്‍ സഹിതം ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ ഹാജരാക്കണം.

 കിടപ്പ് രോഗികള്‍, വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ യാത്ര ചെയ്യാന്‍ ബുന്ധിമുട്ടുള്ളവര്‍ തപാലിലോ തങ്ങള്‍ ചുമതലപ്പെടുത്തുന്ന ദൂതന്‍ വശമോ നല്‍കിയാല്‍ മതിയെന്ന് ക്ഷേമനിധി ബോര്‍ഡ്  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍  അറിയിച്ചു.

date