Post Category
വിദ്യാര്‍ഥികള്‍ക്ക് ടിവി വിതരണം ചെയ്തു
ചിറ്റൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠനത്തിനായി നാല് വിദ്യാര്‍ഥികള്‍ക്ക് ടിവി വിതരണം ചെയ്തു. സ്കൂള്‍ സൂപ്രണ്ട് ദില്‍സണ്‍ ജോര്‍ജ്, എന്‍. പാരിജാക്ഷന്‍, ആര്. കുട്ടികൃഷ്ണന്, ഹരിദാസ്, രഘുറാം ബാലറാം എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments